Monday 2 July 2018

"പോഷകാഹാരവും മാനസികാരോഗ്യവും"
ഡോക്ടെഴ്സ് ഡേ യോടനുബന്ധിച്ച്2.7.18 നു  നടത്തിയ ബോധവല്‍കരണ ക്ലാസ്.
ക്ലാസ് നയിച്ചത് കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍

വായനാവാരതോടനുബന്ധിച്ചു ചാലില്‍ ത്താഴം ഗ്രാമപ്രപോഷിനി വായന ശാല നടത്തിയ വായനാമാത്സരത്തില്‍ ഒന്നും,രണ്ടും,മൂന്നും സ്ഥാനം പടിഞ്ഞാറ്റും മുറി ഗവണ്മെന്‍റ് യു.പി.സ്കൂളിന്.............


ഒന്നാം സ്ഥാനം   അര്‍ജുന്‍ കെ.പി
രണ്ടാം സ്ഥാനം  ദേവിക
മൂന്നാം സ്ഥാനം  മുഹമ്മദ്‌ നിഹാദ്



               വിജയികള്‍ക്ക്        അഭിനന്ദനങ്ങള്‍

Wednesday 27 June 2018

വായനാ വസന്തം-വായനാവാര പ്രവര്‍ത്തനങ്ങള്‍


ഗണിത ലാബ്‌ ശില്പശാല-23.6.2018  ഗണിത പഠനം രസകരവും ലളിതവുമാക്കാന്‍ പഠനോപകരണങ്ങള്‍-ബി ആര്‍ സി ട്രെയിനര്‍ ശ്രീ. ഗോപാലകൃഷ്ണന്‍ സര്‍ ന്‍റെ നേതൃത്വത്തില്‍ പടിഞ്ഞാറ്റുംമുറി ഗവ: യു.പി സ്കൂളില്‍ നടന്ന ശില്പശാല

ഗണിതം സുന്ദരം ശില്പശാല 7-4-2018
ജ്യാമിതിയുടെ വിസ്മയങ്ങള്‍ ശ്രീ.സഹദേവന്‍ മാഷിന്‍റെ നേതൃത്വത്തില്‍